Saturday, 24 November 2018

TEACHING PRACTICE PHASE 2

19/11/2018 Monday
ഇന്ന് സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു. ഈശ്വരപ്രാർഥന, പ്രതിജ്ഞ, ഇന്നത്തെ ചിന്താവിഷയം എന്നിവ ഉണ്ടായിരുന്നു.  തുടർന്ന് ഹെഡ്മാസ്റ്റർ arkyippukal അറിയിക്കും.  പ്രതേക പരിപാടി അറിവിന്റെ ജാലകം -   social science club നടത്തുന്ന ആഴ്ച തോറുമുള്ള പരിപാടി.  തിങ്കളാഴ്ച ഒരു ചോദ്യം ചോദിക്കും അതിനുള്ള ഉത്തരം എല്ലാവരും ഉത്തരപെട്ടിയിൽ ഇടണം,  വെള്ളിയാഴ്ച അതിൽ ഒരാളെ വിജയി ആയി അറിയിച്ചു അസ്സെംബ്ലിയിൽ സമ്മാനം നൽകുന്നു.

" മേരി ആവാസ് സുനോ "ഹിന്ദി ക്ലബ്ബിലെ കുട്ടികൾ ആഴ്ചയിൽ ഒരു ദിവസം ഉച്ചക്ക് 12 45 മുതൽ 1.15വരെ ഹിന്ദി ഗാനങ്ങൾ ഹിന്ദി വാർത്തകൾ എന്നിവ മൈക്കിലൂടെ അവതരിപ്പിക്കുന്നു 

21/11/2018 
സിദ്ധ ചികിത്സാ , സിദ്ധ പ്രാദേശിക ഗവേഷണ സ്ഥാപനം വൈദ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരു exhibition നടത്തി. 


22/11/2018 
green army club nte നേതൃത്വ ത്തിൽ ചിത്രരചനാ മത്സരം LP UP വിഭാഗത്തിലെ കുട്ടികൾക്കു  നടന്നു.  



No comments:

Post a Comment

INNOVATIVE WORK

Jigsaw puzzle on stages of mitosis