26/11/2018
സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ Aഗ്രേഡ് ലഭിച്ച കുട്ടികൾക്ക് സമ്മാനം ഹെഡ്മാസ്റ്റർ നൽകി
സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു. സബ്ജില്ലാ ശാസ്ത്രമേളയിൽ Aഗ്രേഡ് ലഭിച്ച കുട്ടികൾക്ക് സമ്മാനം ഹെഡ്മാസ്റ്റർ നൽകി
Maths club ലെകുട്ടികൾ ഒരു Maths clinic program സംഘടിപ്പിച്ചു. കണക്കിൽ കുട്ടികൾ നേരിടുന്ന പ്രശനങ്ങൾ പരിഹരിക്കുന്ന ക്ലിനിക് ആണ് അത്.
28/11/2018
യോഗ ക്ലാസ്സ് എടുത്തു. അർത്ഥകടി ചക്രാസന ആയിരുന്നു ഞാൻ കുട്ടികൾക്ക് പഠിപ്പിച്ചത്
No comments:
Post a Comment