EDU : Developmental Perspectives of the Learner
തികച്ചും വ്യത്യസ്തമായ ഒരു പഠനശാഖ.
സൈക്കോളജി ക്ലാസുകൾ ആകാംക്ഷ ഉണർത്തുന്നവ ആയിരുന്നു.
ഒരു അധ്യാപികക്ക് കുട്ടികളുടെ മനസ് തിരിച്ചറിയാനും അതനുസരിച്ചു അവരെ പഠിപ്പിക്കാനും സൈക്കോളജി ക്ലാസ്സുകൾ സഹായകമാകും എന്ന് എനിക്ക് മനസിലായി. തികച്ചും വ്യത്യസ്തമായ ഒരു പഠനശാഖ.
സൈക്കോളജി ക്ലാസുകൾ ആകാംക്ഷ ഉണർത്തുന്നവ ആയിരുന്നു.
Personality യെ കുറിച്ച് ലളിതമായ രീതിയിൽ സെമിനാർ അവതരിപ്പിക്കാൻ അവസരം ലഭിച്ചു.
No comments:
Post a Comment