Thursday, 21 June 2018

PHILOSOPHY ASSIGNMENT

EDU 01 : Knowledge and curriculum : Philosophical and Sociological Perspectives.
ആദ്യമായി ഫിലോസഫി എന്ന പഠനശാഖയെ അറിയാൻ ഒരു അവസരം ലഭിച്ചു. എനിക്ക് സെമിനാർ അവതരിപ്പിക്കാൻ നൽകിയ വിഷയം Sri Aurobindo യെ കുറിച്ച് ആയിരുന്നു.  അതിലേക്കായി ഞാൻ ഒരു പവർപോയിന്റ് പ്രസന്റേഷൻ തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിച്ചു. അസൈൻമെന്റ് എഴുതി വർക്ക്‌ പൂർത്തിയാക്കി.

No comments:

Post a Comment

INNOVATIVE WORK

Jigsaw puzzle on stages of mitosis