Friday, 7 December 2018

TEACHING PRACTISE PHASE 2

3/12/2018 സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു.  പതിവ് ഈശ്വരപ്രാർഥന, പ്രതിജ്ഞ, പ്രധാന വാർത്തകൾ ഉണ്ടായിരുന്നു.  ഹെഡ്മാസ്റ്റർ സർ ഇന്ന് ലോക വികലാംഗ ദിനമാണ് എന്ന് പറഞ്ഞു. Green congress സംഘടിപ്പിച്ച  മത്സരത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്തു.

07/12/2018 
FOOD FEST ഭക്ഷ്യ മേള  -  കുട്ടികളുടെ പാചകവും നാവിലെ രുചിയും.....  +2 ലെ ഒരു കുട്ടിയുടെ ചികിത്സ സഹായത്തിനു വേണ്ടി കുട്ടികൾ തന്നെ നേതൃത്വം വഹിച്ചു നടത്തുന്ന ഭക്ഷ്യ മേള..  ഒത്തിരി വിഭവങ്ങൾ  അടങ്ങിയ പരിപാടികൾ രാവിലെ 9. 30 മുതൽ 2. 30 വരെ നീണ്ടു നിന്നു.  


No comments:

Post a Comment

INNOVATIVE WORK

Jigsaw puzzle on stages of mitosis