Monday, 10 December 2018

TEACHING PRACTISE PHASE 2

10/12/2018
സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു...  ഡിസംബർ 07  Letter Writing Day ആയിരുന്നു..  അതേക്കുറിച്ചു 7th ലെ കൊച്ചു മിടുക്കികൾ അസംബ്ലി അവതരിപ്പിച്ചു.


11/12/2018 മുതൽ 20/12/2018 വരെ കുട്ടികൾക്ക് second term examination ആണ്..  ആയതിനാൽ ഞാൻ എന്റെ ക്ലാസ്സിലെ കുട്ടികൾക്ക് എല്ലാവർക്കും എല്ലാ ഭാഗങ്ങളും പഠിപ്പിച്ചു പൂർത്തിയാക്കിയിരുന്നു. ... 

No comments:

Post a Comment

INNOVATIVE WORK

Jigsaw puzzle on stages of mitosis