Friday, 11 January 2019

TEACHING PRACTICE PHASE 2

31/12/2018 school reopen ആയി.
1/1/2019 സ്കൂളിൽ പുതുവർഷം ആഘോഷിച്ചു.
7/1/2019 സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു. പതിവ് ഈശ്വരപ്രാർഥന, പ്രതിജ്ഞ, വാർത്തകൾ ഉണ്ടായിരുന്നു. തുടർന്ന് ഹെഡ്മാസ്റ്റർ സർ കുട്ടികൾക്ക് ഒരു  സന്തോഷവാർത്ത അറിയിച്ചു. ഒ എൻ വി കുറിപ്പ്  അനുസ്മരണ പരിപാടിയിൽ സംഘടിപ്പിച്ച കവിതാലാപന മത്സരത്തിൽ Neha. S നു ഒന്നാം സ്ഥാനം ലഭിച്ചു.
           
 സ്കൂളിൽ എല്ലാ ദിവസവും ഉച്ചക്ക് ഭക്ഷണം വിളമ്പാൻ ഞാനും എന്റെ കൂട്ടുകാരും പോകുമായിരുന്നു

9G യിലെ കുട്ടികളുടെ സയൻസ് ഡയറി ഞാൻ നോക്കി. ഒത്തിരി കുട്ടികൾ വർക്ക്‌ നന്നായി ചെയ്തു 





No comments:

Post a Comment

INNOVATIVE WORK

Jigsaw puzzle on stages of mitosis