Friday, 16 November 2018

TEACHING PRACTICE PHASE 2

15/11/2018
രണ്ടാം ദിനം.. ഇന്ന് മുതൽ lessonplan അനുസരിച്ചു ക്ലാസുകൾ പഠിപ്പിക്കാൻ ആരംഭിച്ചു. സ്കൂൾ മുഴുവൻ ചുറ്റി കണ്ടു.  കുട്ടികളെ പരിചയപെട്ടു. കൂടാതെ നാളെ സബ് ജില്ലാ തല ശാസ്ത്രമേളയിൽ  പങ്കെടുക്കാൻ ഉള്ള കുട്ടികളെയും അവരുടെ വർക്കും കണ്ടു

Waste tyre management- Still Model
അവർ ഞങ്ങൾക്ക് waste tyre management നെ കുറിച്ച് പറഞ്ഞു തന്നു. 
16/11/18 അസംബ്ലി ഉള്ള ദിവസമാണ് പക്ഷെ അസംബ്ലി ഇല്ലായിരുന്നു.  

No comments:

Post a Comment

INNOVATIVE WORK

Jigsaw puzzle on stages of mitosis