സ്കൂൾ ജീവിതത്തിൽ മാത്രമാണ് വിവിധ തരംമേഖലയുമായി ബന്ധപ്പെട്ടുള്ള പഠനേതര പ്രവർത്തനങ്ങൾ ചെയ്തിട്ടുള്ളത്. എന്നാൽ B.Ed കരികുലത്തിൽ ഇത്തരം extra curricular activities സംഘടിപ്പിച്ചപ്പോൾ സന്തോഷം തോന്നി. ഗ്രൂപ്പായി ഞങ്ങൾ എല്ലാ വർക്കുകളും പൂർത്തിയാക്കി. " ലോഷൻ നിർമാണം, സോപ്പ് നിർമാണം, ഡിറ്റർജെന്റ് പൌഡർ നിർമാണം " എന്നിവയായിരുന്നു പ്രധാന SUPW വർക്കുകൾ
No comments:
Post a Comment