Friday, 22 June 2018

MY FIRST CLASS

9 സ്റ്റാൻഡേർഡ് ലെ രക്തത്തിന്റെ ഘടന 8 സ്റ്റാൻഡേർഡ്  ലെ കുട്ടികൾക്ക് പഠിപ്പിച്ചു.  ICT യും  ചാർട്ടും ഉപയോഗപ്പെടുത്തി ക്ലാസ്സ്‌ പഠിപ്പിച്ചു. ക്ലാസ്സ്‌ കൈകാര്യം ചെയ്യുക എന്നതായിരുന്നു ഞാൻ നേരിട്ട പ്രധാന പ്രശ്നം. എങ്കിലും ആത്മവിശ്വാസത്തോടെ പാഠഭാഗം പഠിപ്പിച്ചു.   

No comments:

Post a Comment

INNOVATIVE WORK

Jigsaw puzzle on stages of mitosis