Thursday, 21 June 2018

ART AND AESTHETIC EDUCATION

1) Write up on any art form of culture of India / Kerala -  Bharathanatyam
2)  Prepare a report on a B local monument on its artistic and cultural relevance - Kuthiramalika at Trivandrum, Kerala.
3) Geometrical shapes, greeting card, glass painting, fabric painting, model
സിലബസ് അനുസരിച്ചുള്ള എല്ലാ വർക്കുകളും തയ്യാറാക്കി. ഗ്ലാസ്‌ പെയിന്റിംഗ്  ഫാബ്രിക് പെയിന്റിംഗ് എന്നിവ തികച്ചും വേറിട്ട ഒരു അനുഭവമായിരുന്നു.  പ്രതേക ക്ലാസുകൾ സംഘടിപ്പിച്ചു, ഞങ്ങൾക്ക് ഗ്ലാസ്‌ പെയിന്റിംഗ് & ഫാബ്രിക് &
#3370;െയിന്റിംഗ്  പരിശീലനം നൽകി സ്വയം വർക്കുകൾ ചെയ്യാൻ സഹായം ചെയ്തു തന്ന കോളേജിലെ എല്ലാ അദ്ധ്യാപകർക്കും ഹൃദയത്തിന്റെ ഭാഷയിൽ  നന്ദി അറിയിച്ചു കൊള്ളുന്നു.

No comments:

Post a Comment

INNOVATIVE WORK

Jigsaw puzzle on stages of mitosis