Wednesday, 23 January 2019

TEACHING PRACTICE PHASE 2

16/ 01/2019 conscientisation program സംഘടിപ്പിച്ചു. ഞാൻ ആതിരശ്രീ, അവിജ, വിജില എന്നിവർ ചേർന്ന് 9 G   കുട്ടികൾക്ക് ക്ലാസ്സ്‌  എടുത്തു.
വിഷയം Think Before You Eat എന്നതായിരുന്നു        


17/1/2019Diagnostic Test നടത്തി. 
19/1/2019 Achievement Test നടത്തി. 
21/1/2019 Remedial Teaching നടത്തി. 
22/01/2019 Health Education ക്ലാസ്സ്‌ എടുത്തു. 

Friday, 11 January 2019

TEACHING PRACTICE PHASE 2

31/12/2018 school reopen ആയി.
1/1/2019 സ്കൂളിൽ പുതുവർഷം ആഘോഷിച്ചു.
7/1/2019 സ്കൂൾ അസംബ്ലി ഉണ്ടായിരുന്നു. പതിവ് ഈശ്വരപ്രാർഥന, പ്രതിജ്ഞ, വാർത്തകൾ ഉണ്ടായിരുന്നു. തുടർന്ന് ഹെഡ്മാസ്റ്റർ സർ കുട്ടികൾക്ക് ഒരു  സന്തോഷവാർത്ത അറിയിച്ചു. ഒ എൻ വി കുറിപ്പ്  അനുസ്മരണ പരിപാടിയിൽ സംഘടിപ്പിച്ച കവിതാലാപന മത്സരത്തിൽ Neha. S നു ഒന്നാം സ്ഥാനം ലഭിച്ചു.
           
 സ്കൂളിൽ എല്ലാ ദിവസവും ഉച്ചക്ക് ഭക്ഷണം വിളമ്പാൻ ഞാനും എന്റെ കൂട്ടുകാരും പോകുമായിരുന്നു

9G യിലെ കുട്ടികളുടെ സയൻസ് ഡയറി ഞാൻ നോക്കി. ഒത്തിരി കുട്ടികൾ വർക്ക്‌ നന്നായി ചെയ്തു 





INNOVATIVE WORK

Jigsaw puzzle on stages of mitosis