ആദ്യ ദിനം.... സ്കൂളിൽ ഉള്ള കാര്യങ്ങൾ എന്തൊക്കെ എന്ന് അനേഷിച്ചു അറിഞ്ഞു... BNV college ൽ നിന്നും 6 അധ്യാപികമാരും, Crist Nagar college ൽ നിന്നും 2 അധ്യാപികമാരും ഉണ്ടായിരുന്നു. ഇന്ന് സ്കൂളിൽ "ഹലോ ഇംഗ്ലീഷ് " പരിപാടി ഉണ്ടായിരുന്നു. Up വിഭാഗത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷിൽ പഠന നിലവാരം ഉയർത്താൻ ഉള്ള പ്രതേക പരിപാടിയാണ്...
സ്കൂളിൽ ചുമരിൽ എഴുതിയിരുന്ന പോസ്റ്ററുകൾ ശ്രദ്ധിച്ചു.
21/06/2018 അന്താരാഷ്ട്ര യോഗാ ദിനം സ്കൂളിൽ പ്രത്തേക ആഘോഷം ഉണ്ടായിരുന്നു..
No comments:
Post a Comment